നാമധേയം: സന്തോഷ്.
തിരുവനന്തപുരത്തെ നെയ്യാറ്റിന്‍കരയ്ക്കടുത്ത് ഒരു ഗ്രാമത്തില്‍ ജനിച്ചു. ഒരോ ജീവിതത്തിനും ഒരു ലക്ഷ്യമുണ്ടെന്ന് വിശ്വസിക്കുന്നു.ഭലേച്ചയില്ലാതെ
കര്‍മ്മം ചെയ്യാന്‍ പഠിപ്പിച്ച ഭഗവത്ഗീതയും വിദ്യാലയം മുതലേ പതിഞ്ഞുപോയ “ജനനീ ജന്മ ഭൂമിശ്ച സ്വര്‍ഗാദപീ ഗരീയസീ” എന്നതും ചിന്തകളില്‍ നിന്ന് ഒരുനാളും വിട്ടുപോകുമെന്നു തോന്നുന്നില്ല.
0 comments:
Post a Comment